ചരമം

പുത്തൻചിറ തച്ചിൽ ഏല്യക്കുട്ടി നിര്യാതയായി

പുത്തൻചിറ: തച്ചിൽ കണ്ണായി ലോനപ്പൻ ഭാര്യ ഏല്യക്കുട്ടി (100 ) നിര്യാതയായി. സംസ്കാരം നാളെ (14/8/ബുധൻ ) രാവിലെ 10 ന് പുത്തൻചിറ സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment