ചരമം

ചാലക്കുടി മoത്തിപ്പറമ്പിൽ ഗോവിന്ദൻ നിര്യാതനായി

ചാലക്കുടി: കരകുളത്ത്നാട് മoത്തിപ്പറമ്പിൽ ചാത്തു മകൻ ഗോവിന്ദൻ (80) നിര്യാതനായി. നിര്യാതനായി. സംസ്കാരം നാളെ (14/8/ബുധൻ) രാവിലെ 11 ന്  ചാലക്കുടി മുൻസിപ്പൽ  ക്രിമിറ്റോറിയത്തിൽ.

Leave A Comment