ചരമം

വെണ്ണൂർ പ്ലാക്കൽ സി. മരിയ നിര്യാതയായി

മാള: വെണ്ണൂർ പ്ലാക്കൽ സി. മരിയ (74 ) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച (19/08/2024) രാവിലെ 10.30 ന് കൽക്കട്ടയിലെ ഗോബ്രായിലുള്ള ഓക്സിലിയം ഇടവക  ദേവാലയ സിമിത്തേരിയിൽ.


Leave A Comment