ചരമം

കുഴൂർ കണ്ടംകുളത്തി ടെസ്സി നിര്യാതനായി

കുഴൂർ: താണിശ്ശേരി കണ്ടംകുളത്തി ജെയിംസ് ഭാര്യ ടെസ്സി (63 ) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച (19/8/2024 ) വൈകിട്ട് 3 ന് സെന്റ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment