ചരമം

അഷ്ടമിച്ചിറ പടിയൂക്കാരൻ മേഴ്‌സി നിര്യാതയായി

അഷ്ടമിച്ചിറ: അമ്പഴക്കാട് പടിയൂക്കാരൻ ജോയ് ഭാര്യ മേഴ്‌സി (55) നിര്യാതയായി. സംസ്കാരം ഇന്ന് (19 /8/തിങ്കൾ ) വൈകിട്ട് 4 ന്  അമ്പഴക്കാട് സെന്റ് തോമസ് ഫൊറോനാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment