ചരമം

ഇരിങ്ങാലക്കുട ചിറമ്മൽ എടത്തിരുത്തിക്കാരൻ കൊച്ചു ത്രേസ്യ നിര്യാതയായി

ഇരിങ്ങാലക്കുട: ചിറമ്മൽ എടത്തിരുത്തിക്കാരൻ ഡേവീസ് ഭാര്യ കൊച്ചു ത്രേസ്യ (91 ) നിര്യാതയായി. സംസ്കാരം ഇന്ന് (2/9/തിങ്കൾ ) വൈകിട്ട് 3 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.

Leave A Comment