ചരമം

വെള്ളാഞ്ചിറ ആച്ചാണ്ടി സോഫിനി മെന്റോഷ് നിര്യാതയായി

ആളൂർ: വെള്ളാഞ്ചിറ ആച്ചാണ്ടി ജോസഫ് (ഫിനി ) മകൾ സോഫിനി മെന്റോഷ് (34 ) നിര്യാതയായി. സംസ്കാരം നാളെ (14/9/ശനി ) വൈകിട്ട് 3 ന് മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോനാ ദേവാലയ സെമിത്തേരിയിൽ. 

Leave A Comment