ചരമം

താഴെക്കാട് വെള്ളാങ്ങൂക്കാരൻ ഭാരതി നിര്യാതയായി

താഴെക്കാട്: വെള്ളാങ്ങൂക്കാരൻ പരേതനായ കൃഷ്ണൻകുട്ടി ഭാര്യ ഭാരതി (77) നിര്യാതയായി.  സംസ്കാരം നാളെ (22/9/ഞായർ) രാവിലെ 10.30ന് ചാലക്കുടി ക്രിമിറ്റോറിയത്തിൽ.

Leave A Comment