ചരമം

കൊറ്റനെല്ലൂർ താലിയക്കാട്ടിൽ കല്യാണി നിര്യാതയായി

കൊറ്റനെല്ലൂർ: സന്യാസി അമ്പലം താലിയക്കാട്ടിൽ പരേതനായ കുട്ടൻ ഭാര്യ കല്യാണി (85 ) നിര്യാതയായി. സംസ്കാരം നടത്തി.

Leave A Comment