ചരമം

കോടുശ്ശേരി കളങ്ങര നാരായണൻ നായർ (പങ്കജാക്ഷൻ നായർ) നിര്യാതനായി

അങ്കമാലി: കോടുശ്ശേരി കളങ്ങര കൃഷ്ണൻ നായർ മകൻ
നാരായണൻ നായർ (86)
(പങ്കജാക്ഷൻ നായർ) നിര്യാതനായി.
സംസ്കാരം നാളെ (05 -10 -ശനി) രാവിലെ 11ന് വീട്ടുവളപ്പിൽ.


Leave A Comment