ചരമം

മാള ഫാ. ആൻഡ്രൂസ് ആത്തപ്പിള്ളി നിര്യാതനായി

മാള: ഫാ. ആൻഡ്രൂസ് ആത്തപ്പിള്ളി (86 ) നിര്യാതനായി. സംസ്കാരം ഇന്ന് (8/10/ചൊവ്വ ) ഉച്ചക്ക് 2.30 ന് കോട്ടക്കൽ ആശ്രമദേവാലയത്തിൽ.

Leave A Comment