ചരമം

പാലിശ്ശേരി പാനികുളം ദേവസ്സിക്കുട്ടി നിര്യാതനായി

അന്നമനട: പാലിശ്ശേരി പാനികുളം മത്തായി ദേവസ്സിക്കുട്ടി (93 ) നിര്യാതനായി. സംസ്കാരം ഇന്ന് (9/10/ബുധൻ ) വൈകിട്ട് 3 ന് കുമ്പിടി ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ. 

Leave A Comment