ചരമം

പടിയൂർ ചേന്ദമംഗലത്ത് ശിവരാമൻ നിര്യാതനായി

പടിയൂർ: വളവനങ്ങാടി ചേന്ദമംഗലത്ത് പരേതനായ മാണിക്യൻ മകൻ ശിവരാമൻ (73 ) നിര്യാതനായി. സംസ്കാരം നടത്തി.

Leave A Comment