ചരമം

എരവത്തൂർ കിഴക്കിനിയേടത്തു സുനിൽ നിര്യാതനായി

എരവത്തൂർ: കിഴക്കിനിയേടത്തു ചന്ദ്രൻ നായർ മകൻ സുനിൽ നിര്യാതനായി. സംസ്കാരം നാളെ (16/10/ബുധൻ ) രാവിലെ 10 ന് വീട്ടുവളപ്പിൽ. 

Leave A Comment