ചരമം

ചാലക്കുടി പനഞ്ചിക്കൽ പി എൻ കൃഷ്ണൻ നായർ നിര്യാതനായി

ചാലക്കുടി: ഐക്യൂ റോഡിൽ പനഞ്ചിക്കൽ (സുനിൽവി ഹാറിൽ) പി എൻ കൃഷ്ണൻ നായർ (91) നിര്യാതനായി. ദീർഘകാലം മലയാള മനോരമയുടെ ചാലക്കുടി ലേഖനമായിരുന്നു.

Leave A Comment