ചരമം

കുരുവിലശ്ശേരി കുരിയപ്പിള്ളി സേവിയർ നിര്യാതനായി

മാള: കുരുവിലശ്ശേരി കുരിയപ്പിള്ളി സേവിയർ (96) നിര്യാതനായി. സംസ്കാരം ഇന്ന് (24/10/ വ്യാഴം) 3 ന് കുരുവിലശ്ശേരി നിത്യസഹായ മാതാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment