ചരമം

കൊടുങ്ങല്ലൂർ ചുള്ളി പറമ്പിൽ ഷാഹിദ നിര്യാതയായി

കൊടുങ്ങല്ലൂർ: കേരള വിഷൻ ഓപ്പറേറ്ററും മാള മേഖല COA അംഗവുമായ ചുള്ളി പറമ്പിൽ നസീർ ഭാര്യ ഷാഹിദ (47) നിര്യാതയായി. സംസ്കാരം ഇന്ന് (2/11/ശനി) വൈകിട്ട് 5 ന് ചേരമാൻ ജുമാമസ്ജിദില്‍.  

Leave A Comment