ചരമം

അമ്പഴക്കാട് മാമ്പിള്ളി സാനി ബേബി നിര്യാതനായി

അമ്പഴക്കാട്: മാമ്പിള്ളി സാനി ബേബി (68 ) നിര്യാതനായി. സംസ്കാരം നാളെ (3/11/ഞായർ ) രാവിലെ 11 ന് അമ്പഴക്കാട് സെന്റ് തോമസ് ഫെറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment