ചരമം

ഇരിങ്ങാലക്കുട കോനൂപറമ്പിൽ ജയ തോമസ് നിര്യാതയായി

ഇരിങ്ങാലക്കുട: പരേതനായ കോനൂപറമ്പിൽ തോമസ് ഭാര്യ ജയ തോമസ് (73) നിര്യാതയായി. സംസ്കാരം ഇന്ന് (6/11/ബുധൻ ) വൈകിട്ട് 4 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

Leave A Comment