ചരമം

തെക്കൻ വാഴക്കാല മറിയം കുട്ടി നിര്യാതയായി

കോടുശ്ശേരി: തെക്കൻ വാഴക്കാല ദേവസ്സി  മറിയം കുട്ടി (87 ) നിര്യാതയായി.  
സംസ്കാരം ഇന്ന് (12/11/ചൊവ്വ )വൈകിട്ട്  4 ന്  കോടുശ്ശേരി സെ. ജോസഫ് ദേവാലയ സെമിത്തേരിയില്‍. 

Leave A Comment