ചരമം

കോടുശ്ശേരി പ്ലാക്കൽ ഔസേഫ് ജോസഫ് നിര്യാതനായി

പാറക്കടവ്: കോടുശ്ശേരി പ്ലാക്കൽ ഔസേഫ് ജോസഫ് (77 ) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച (9/12/2024 ) രാവിലെ 10.30 ന് കോടുശ്ശേരി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment