ചരമം

വെള്ളാങ്ങല്ലൂർ അറക്കപറമ്പിൽ കാദർ നിര്യാതനായി

വെള്ളാങ്ങല്ലൂർ: ആപ്പിൾ ബസാർ അറക്കപറമ്പിൽ ബീരാപ്പുള്ള മകൻ കാദർ നിര്യാതനായി.
ഖബറടക്കം നാളെ (15/12/ഞായർ ) രാവിലെ 9 ന് മഹല്ല് ഖബർസ്ഥാനിൽ.

Leave A Comment