ചരമം

കുഴൂർ ചിറയ്ക്കൽ മണവാളൻ ചാക്കു ഇട്ടീര നിര്യാതനായി

കുഴൂർ: തെക്കൻ താണിശ്ശേരി ചിറയ്ക്കൽ മണവാളൻ ചാക്കു ഇട്ടീര (92 ) നിര്യാതനായി. സംസ്കാരം നാളെ (4/1/ശനി ) വൈകിട്ട് 3 ന് താണിശ്ശേരി ദേവാലയ സെമിത്തേരിയിൽ.

Leave A Comment