ചരമം

കുന്നത്തുകാട് വലിയവീട്ടിൽ സുലോചന നിര്യാതയായി

മാള: കുന്നത്തുകാട് വലിയവീട്ടിൽ പരേതനായ ഗോപാലൻ ഭാര്യ സുലോചന (79 ) നിര്യാതയായി. സംസ്കാരം നാളെ (4/1/ശനി ) രാവിലെ 9.30 ന് വീട്ടുവളപ്പിൽ.

Leave A Comment