ചരമം

ചാലക്കുടി ചുങ്കത്ത് പോൾ നിര്യാതനായി

ചാലക്കുടി: ചുങ്കത്ത് പാവുണ്ണി മകൻ പോൾ (83) നിര്യാതനായി. സംസ്കാരം നാളെ (20/1/തിങ്കൾ ) ഉച്ചയ്ക്ക് 2 ന് ചാലക്കുടി സെന്റ് മേരീസ് ഫെറോനാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment