ചരമം

ചാലക്കുടി ഇളകുന്നപുഴ ആലീസ് നിര്യാതയായി

ചാലക്കുടി: ഇളകുന്നപുഴ ജെയിംസ് ഭാര്യ ആലീസ് (72) നിര്യാതയായി. സംസ്കാരം (1.2.ശനി ) വൈകിട്ട് 3 ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment