ചരമം

ആനപ്പാറ വെട്ടത്ത് ദേവയാനി നിര്യാതയായി

ആനപ്പാറ: വടക്കുഭാഗം വെട്ടത്ത് അച്ചുതൻ ഭാര്യ ദേവയാനി (93) നിര്യാതയായി. സംസ്കാരം ഇന്ന് (1/2/ശനി ) രാവിലെ 11ന് വീട്ടുവളപ്പിൽ.

Leave A Comment