ചരമം

വള്ളിവട്ടം പുളിക്കപറമ്പിൽ പുഷ്കരൻ നിര്യാതനായി

വള്ളിവട്ടം: നായ്ക്കുളത്തുകാട് പുളിക്കപറമ്പിൽ പുഷ്കരൻ (63) നിര്യാതനായി. സംസ്ക്കാരം ഇന്ന് (3/3/തിങ്കൾ ) രാവിലെ 11 ന് വീട്ടുവളപ്പിൽ.

Leave A Comment