ചരമം

പുളിപ്പറമ്പ് അമ്പൂക്കൻ അഫ്രേം നിര്യാതനായി

പൊയ്യ: പുളിപ്പറമ്പ് അമ്പൂക്കൻ അഫ്രേം (75) നിര്യാതനായി. സംസ്കാരം നാളെ (4/3/ചൊവ്വ ) വൈകിട്ട് 3.30 ന് പുളിപ്പറമ്പ് ലിറ്റിൽ ഫ്‌ളവർ ദേവാലയ സെമിത്തേരിയിൽ.

Leave A Comment