ചരമം

പുളിപ്പറമ്പ് കാളിയാടാൻ ആന്റണി മെയ്ജോ നിര്യാതനായി

പൊയ്യ: പുളിപ്പറമ്പ് കാളിയാടാൻ ആന്റണി മെയ്ജോ (41) നിര്യാതനായി. സംസ്കാരം ഇന്ന് (24/3/തിങ്കൾ ) വൈകിട്ട് 4 ന് പുളിപ്പറമ്പ് ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ. 

Leave A Comment