ചരമം

മാളപള്ളിപ്പുറം പാലക്കത്തടത്തിൽ ഹംസ നിര്യാതനായി

മാളപള്ളിപ്പുറം: പാലക്കത്തടത്തിൽ ഹംസ(79) നിര്യാതനായി. കബറടക്കം  ഇന്ന് (3/4/വ്യാഴം) വൈകിട്ട് 3ന് മാള മഹല്ല് ഖബർസ്ഥാനിൽ.

Leave A Comment