ചരമം

മുരിങ്ങൂര്‍ ചിരിയങ്കണ്ടത്ത് ഡോ.ജെയിംസ് ചാക്കോള നിര്യാതനായി

ചാലക്കുടി: മുരിങ്ങൂര്‍ ചിരിയങ്കണ്ടത്ത് ചാക്കോള ഇട്ടിമാത്യു മകന്‍ ഡോ.ജെയിംസ് ചാക്കോള (77) നിര്യാതനായി. സംസ്‌ക്കാരം നാളെ (1/5/വ്യാഴം) വൈകിട്ട് 3ന് മുരിങ്ങൂര്‍ സെന്റ്. സെബാസ്റ്റ്യന്‍ ദേവാലയ സെമിത്തേരിയില്‍. 

Leave A Comment