ചരമം

പ്ലാവിന്‍മുറി കളപ്പുരയ്ക്കല്‍ പൗലോസ് നിര്യാതനായി

മാള: പ്ലാവിന്‍മുറി കളപ്പുരയ്ക്കല്‍ പൗലോസ് (82) നിര്യാതനായി. സംസ്‌കാരം നാളെ  (13/5/ചൊവ്വ ) വൈകിട്ട് 3.30ന് പ്ലാവിന്‍മുറി ദയാനഗര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ. 

Leave A Comment