ചരമം

പുത്തൻചിറ തൃപ്പേക്കുളത്ത് വാരിയം സരോജിനി നിര്യാതയായി

പുത്തൻചിറ: തൃപ്പേക്കുളത്ത് വാരിയം അനിയൻ വാരിയർ ഭാര്യ സരോജിനി (80 ) നിര്യാതയായി. സംസ്കാരം ഇന്ന് (21/5/ബുധൻ ) ഉച്ചയ്ക്ക് 2 ന് ഇരിഞ്ഞാലക്കുട മുക്തിസ്ഥാനിൽ.

Leave A Comment