ചരമം

കോടുശ്ശേരി തെക്കൻ വാഴക്കാല തോമസ് നിര്യാതനായി

കോടുശ്ശേരി: തെക്കൻ വാഴക്കാല ദേവസ്സി മകൻ തോമസ് (76) നിര്യാതനായി. സംസ്കാരം നാളെ (10/6/ചൊവ്വ ) വൈകിട്ട് 3 ന് കോടുശ്ശേരി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. 

Leave A Comment