ചരമം

ചിരട്ടക്കുന്ന് കോവിലകത്തുപറമ്പിൽ രാജേഷ് (ചിന്നപ്പൻ ) നിര്യാതനായി

വെള്ളാങ്ങല്ലൂർ: ചിരട്ടക്കുന്ന് കോവിലകത്തുപറമ്പിൽ വള്ളു മകൻ രാജേഷ് (ചിന്നപ്പൻ - 52) നിര്യാതനായി. സംസ്കാരം നാളെ (16/6/തിങ്കൾ ) രാവിലെ 9 ന് ചക്കരപ്പാടം ക്രിമിറ്റോറിയത്തിൽ.

Leave A Comment