ചരമം

പട്ടാളപ്പടി കണ്ണമ്പുഴ അരിക്കാടൻ ജോയ്സി നിര്യാതയായി

വടമ: പട്ടാളപ്പടി കണ്ണമ്പുഴ അരിക്കാടൻ ജോസ് ഭാര്യ ജോയ്സി (53) നിര്യാതയായി. സംസ്ക്കാരം ഇന്ന് ((17/6/ചൊവ്വ) വൈകീട്ട് 4 ന് മാള ഫൊറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment