ചരമം

മേലഡൂർ മാണിക്കത്ത്പറമ്പിൽ റോസമ്മ നിര്യാതയായി

മേലഡൂർ: മാണിക്കത്ത്പറമ്പിൽ ജോസഫ് റാഫേൽ (ജോയ്) ഭാര്യ റോസമ്മ (66) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച ( 24/6/2025) വൈകിട്ട് 3.30 ന് മേലഡൂർ ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment