പുത്തൻചിറ അരങ്ങത്ത് ചന്ദ്രബാലൻ നിര്യാതനായി
പുത്തൻചിറ: പുളിയിലക്കുന്ന് പരേതനായ അരങ്ങത്ത് കുഞ്ഞികറപ്പൻ മകൻ ചന്ദ്രബാലൻ (75) നിര്യാതനായി. സംസ്കാരം നാളെ (27/6/വെള്ളി) രാവിലെ 9.30ന് സ്വവസതിയിൽ.
Subscribe to our newsletter to stay.
Leave A Comment