ചരമം

എടവിലങ്ങ് കുന്നുങ്ങല്‍ രുഗ്മണി നിര്യാതയായി

കൊടുങ്ങല്ലൂര്‍: എടവിലങ്ങ് പരേതനായ കുന്നുങ്ങല്‍ ഷണ്മുഖന്‍ ഭാര്യ രുഗ്മണി (77)
നിര്യാതയായി. സംസ്കാരം നാളെ ( 2/7/ബുധന്‍) വൈകീട്ട് 5.30 ന് വീട്ടുവളപ്പിൽ.

Leave A Comment