ചരമം

അന്നമനട അമ്പാട്ടുപറമ്പിൽ അയ്യപ്പൻ നിര്യാതനായി

 അന്നമനട: അമ്പാട്ടുപറമ്പിൽ വള്ളോൻ മകൻ അയ്യപ്പൻ (73) നിര്യാതനായി. സംസ്കാരം നാളെ ( 2 -7-ബുധൻ) രാവിലെ 10 ന് വീട്ടുവളപ്പിൽ. 

Leave A Comment