ചരമം

മാരേക്കാട് വെളിയത്ത് പറമ്പിൽ ഭാമിനി നിര്യാതയായി

അഷ്ടമിച്ചിറ: മാരേക്കാട് പരേതനായ വെളിയത്ത് പറമ്പിൽ മാധവൻ ഭാര്യ ഭാമിനി (87) നിര്യാതയായി. സംസ്കാരം നടത്തി.

Leave A Comment