ചരമം

കുണ്ടൂർ കോഴിക്കാട്ടിൽ കുഞ്ഞിപ്പെണ്ണ് നിര്യാതയായി

കുണ്ടൂർ: കോഴിക്കാട്ടിൽ തങ്കപ്പൻ ഭാര്യ കുഞ്ഞിപ്പെണ്ണ് (66) നിര്യാതയായി. സംസ്കാരം നാളെ (7-7-തിങ്കൾ) രാവിലെ 11ന് സ്വവസതിയിൽ.

Leave A Comment