ചരമം

കല്ലൂർ കാച്ചപ്പിള്ളി പ്രിജോ നിര്യാതനായി

അന്നമനട: കല്ലൂർ കാച്ചപ്പിള്ളി ആന്റണി മകൻ പ്രിജോ (33 ) നിര്യാതനായി. സംസ്കാരം ഇന്ന് (8/7/ചൊവ്വ ) വൈകിട്ട് 4 ന് കല്ലൂർ സെന്റ് സെബാസ്ററ്യൻസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment