ചരമം

കുരുവിലശ്ശേരി മങ്ങാടത്ത് കുമാരൻ നിര്യാതനായി

കുരുവിലശ്ശേരി: മങ്ങാടത്ത് നാരായണൻ മകൻ കുമാരൻ (63 ) നിര്യാതനായി. സംസ്കാരം ഇന്ന് (15/7/ചൊവ്വ ) വൈകിട്ട് 5 ന് വീട്ടുവളപ്പിൽ.

Leave A Comment