ചരമം

തിരുമുക്കുളം പാറേക്കാട്ട് ഡെയ്‌സി നിര്യാതയായി

കുഴൂർ: തിരുമുക്കുളം പാറേക്കാട്ട് തോമസ് ഭാര്യ ഡെയ്‌സി (51) നിര്യാതയായി. സംസ്കാരം നാളെ (21/7/തിങ്കൾ ) രാവിലെ 11ന് തിരുമുക്കുളം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment