ചരമം

മാള കുഴുപ്പിള്ളി അബ്ദുൽ അസീസ് നിര്യാതനായി

മാള: കുഴുപ്പിള്ളി അബ്ദുൽ അസീസ് നിര്യാതനായി. മീഡിയ ടൈം ചാനലിലെ മധുരം മലയാളം പരിപാടിയുടെ അവതാരകനായിരുന്നു. സംസ്കാരം ഇന്ന് ( 23-7-ബുധൻ ) വൈകിട്ട് 7 ന്.

Leave A Comment