ചരമം

മാഞ്ഞാലി കാനാടി വിനി ഷാജി നിര്യാതയായി

മാഞ്ഞാലി: തേലത്തുരുത്ത് കാനാടി വിനി ഷാജി ( 51) നിര്യാതയായി. സംസ്കാരം ഇന്ന് (23/7/ബുധൻ ) വൈകിട്ട് 4 ന് കുന്നുകര ശ്മശാനത്തിൽ.

Leave A Comment