ചരമം

കോണത്തുകുന്ന് ഐശ്വര്യ നിവാസിൽ മോഹനൻ. പി. നായർ നിര്യാതനായി

വെള്ളാംങ്ങല്ലൂർ:  കോണത്തുകുന്ന് മൈത്രി നഗറിൽ ഐശ്വര്യ നിവാസിൽ മോഹനൻ. പി. നായർ (71) നിര്യാതനായി. സംസ്ക്കാരം ഇന്ന് (26/7/ശനി) വൈകീട്ട് 4ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. 

Leave A Comment