കുഴൂർ കളപ്പറമ്പത്ത് മേരി നിര്യാതയായി
കുഴൂർ: കളപ്പറമ്പത്ത് വർഗീസ് ഭാര്യ മേരി (85 ) നിര്യാതയായി. സംസ്‌കാരം ഇന്ന് (28/07/തിങ്കൾ ) വൈകിട്ട് 3.30ന് തെ. താണിശ്ശേരി സെൻ്റ് സേവ്യേഴ്സ് ദേവാലയ സെമിത്തേരിയിൽ.
Subscribe to our newsletter to stay.
Leave A Comment